മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham

, , , , , , .
Manushyanu Oru Aamugham

 • Title: മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham
 • Author: Subhash Chandran
 • ISBN: null
 • Page: 490
 • Format: Paperback
 • 1 thought on “മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham”

  1. മനുഷ്യന്‍ ഒരു ആമുഖം ---- കേരള സമൂഹത്തിനു നേരെ ഒരു കണ്ണാടി !!!പരദൂഷണങ്ങള്‍,പൊങ്ങച്ചങ്ങള്‍,വിധികല്‍പ്പിക്കലുകള്‍ , അവനവനിലേക്കു നോക്കാതെ സമൂഹത്തെക്കുറിച്ചുള്ള ശാപവചനങ്ങള്‍ , പെറ്റതള്ളയെ ത [...]

  2. മലയാളത്തിന്റെ് യുവ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെണ ആദ്യ നോവല്‍. 2011- ലെ ഓടക്കുഴല്‍ അവാര്ഡും കേരള സാഹിത്യ അക്കാദമി അവാര്ഡും് നേടിയ കൃതി . മഹത്തരമെന്ന്‌ വിശേഷിപ്പിക്കാവുന്നതൊന്നും സംഭവ [...]

  3. പൊറ്റെകദിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചാ ശേഷം ഒരു നാടിന്റെ അതിലുപരി ഒരു തറവാടിന്റെ കഥ പറയുകയാണ് മനുഷ്യന് ഒരു ആമുഖം. എഴുത്തിലും ഭാഷയിലും ഉള്ള കയ്യടക്കം ആണ് ഗൃഹാതുരത്വം തുളുമ്പുന്ന ഈ ന [...]

  4. ഒരു കുടുംബത്തിന്റെ കഥയിലൂടെ ഒരു കാലഘട്ടത്തിന്റെ കഥ പറയുക എന്ന ശ്രമകരമായ ദൌത്യമാണ് സുഭാഷ് ചന്ദ്രൻ "മനുഷ്യന് ഒരു ആമുഖം" എന്ന കൃതിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. അതിൽ അദ്ദേഹം ഏറെക്കുറെ വ [...]

  5. വായന ഒരു യാത്രയായി തോന്നിയ നിമിഷം താളുകളില് നിന്ന് മനുഷ്യനിലേക്കുള്ള യാത്ര ഈ അവധിക്കാലം ഒരിക്കലും മറക്കാന് കഴിയില്ല കാരണം ഈ മെയ്‌ ലാണ് ഞാന് മനുഷ്യന്റെ ആമുഖം വായിച്ചത്എന്നെ കുറിച്ച് ച [...]

  6. ഒറ്റവാക്ക് കിട്ടാത്തതുകൊണ്ട് ഒരുപറ്റം വാക്കുകൾകൊണ്ട് ഞാൻ ഈ നോവലിനെ വിശേഷിപ്പിക്കുന്നു - "Magical realism in Malayalam".നോവൽ വായിക്കുമ്പോൾ കഴിഞ്ഞുപോയ പലതിനേയുംപറ്റി നമ്മൾ ഓർത്തുപോകും - "തെങ്ങുകൾ സൗജ്യമ [...]

  7. നിങ്ങൾ ഈ പുസ്തകം വായിച്ചു തീർക്കരുത്‌ അങ്ങനെ ചെയ്താൽ അഗാധമായ വിഷമസ്ഥിതിയിലേക്ക് വഴുതി വീഴും 16 വയസ്സിന്റെ പരിമിതികളിൽ നിന്ന് കൊണ്ടുതന്നെ പറയട്ടെ ലോക സാഹിത്യ സൃഷ്ടികളിലെ മഹാത്ഭുതങ്ങ [...]

  8. My Malayalam reading till now was limited to the works by greats of our literature, and a few short stories by the new writers. I had no idea what to expect from this. It felt good to start reading a book without any prejudice.The novel begins with the death of the protagonist at a very early age of 54, and traces back his life starting from his great grandfather executed by the king, hung in a metal cage. The story passes through every one of ayyattumbally family to where our protagonist Jitend [...]

  9. ഒരു തരത്തിൽ നോക്കിയാൽ ഈ പുസ്തകം ആമുഖത്തെക്കാളുപരി ഒരു ഇതിഹാസമാണ്‌. അയ്യാട്ടുംപിള്ളി തറവാട്ടിന്റെ മൂന്നു തലമുറകളുടെ ചരിത്രം. നമ്മുടെ നായക സങ്കൽപ്പത്തിൽ ഒതുങ്ങുന്നതല്ല ഇതിലെ ജിതേന്ദ് [...]

  10. ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോർത്തു ഞാൻ എന്നും നടുങ്ങിയിരുന്നു." ഒരു തെളിവ് കാണിച്ചു തരൂ " അദ്ദേഹം നിർദ്ദയനായി ചോദിക്കും. " ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക [...]

  11. kerala's answer to 100 years of solitude. I should admit that unlike a normal book review, I had to prepare myself to write review for this book. Then you may ask why only 4 stars. But before answering that, let me jot down the positives that are galore in this book.1. The language is unbelievably impeccable.2. Meticulous description of a conceptual kerala village3. The description captures the essence of the whole Kerala society.4. The writing style and the progress of the story is captivating5 [...]

  12. Title translated to -'A preface to Man'- One of the best books in malayalam ive read. it starts around during 1920s and ends around 2020s.A journey through 3 generationslled with morals and sins in balance. Not at all a fast read,but never a boring one. book sometimes gives insights of readers mind, the way we think and process, how a very average human-being behave with himself. Totally enjoyed this and i recommend this to everyone who read malayalam. Loved some metaphors, really made me sit an [...]

  13. നമ്മിൽ നിന്നും ഒരു മനുഷ്യനിലേക്കുള്ള ദൂരം അളന്നെടുക്കാനുള്ള അളവുകോലാണ് "മനുഷ്യന് ഒരാമുഖം" - സുഭാഷിന് ആശംസകൾ.

  14. ഒരിക്കലും അവസാനിക്കരുതെ എന്നാഗ്രഹിച്ച് അവസാനിച്ചപ്പോൾ വിഷമിപ്പിച്ച അപൂർവം മലയാള കൃതികളിൽ ഒന്ന്. വളരെ വൈകി തുടങ്ങിയ ഒരു വായന, കണ്ടെടുക്കാനും വായിച്ചു തുടങ്ങാനും വളരെ താമസിച്ചു. ജീവിത [...]

  15. ജിതന്‍റെ മാത്രമല്ല ഇതെന്‍റെയും കൂടി കഥയാണ്വംശവര്‍ധനവിനപ്പുറത്തുള്ള സൃഷ്ടിപരതയെ , ജീവിതത്തിന്‍റെനിലനില്‍പ്പിന്റെ ഒക്കെ അച്ചുകളിലിട്ടു ഞെരിച്ചുകൊന്ന ജീവിതങ്ങളുടെ കഥയാണ്.ഒടുവില്‍, [...]

  16. "ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്ശംകൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില് ,വ [...]

  17. Reading Subhash Chandran’s debut novel was no picnic. It was more like what I imagine a week-long trek through the ian rainforest would be: excruciatingly demanding and exhausting in turns, yet every step a discovery. In the end, what you feel is an overwhelming sense of wonderment; you are elated and humbled at once, and richer for the experience.Read more at mini1menon.wordpress/2016

  18. മണൽ ഘടികരത്തിന്ടെ രണ്ടറകൾ പോലെ വികാരവും വിചാരവും അരിച്ചിറങ്ങുന്ന ഹൃദയത്തെയും തലച്ചോറിനെയും തിരിച്ചും മറിച്ചും വെച്ചു സമയം ചിലവഴിച്ച് അവർ എന്തിനാണ് എഴുതാനിരിക്കുന്നത് ? പണത്തിനോ പ്ര [...]

  19. "ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായമനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരതവംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവ [...]

  20. Manoharamaya pusthakam mayakkunna bhasha.orupadu prateekshakal therunnundu bhaviyilekkum ezhuthukaran.oro sharashari malayaliyudeyum charithramanu ee novelkshe oru purushaveekshanam muzhachunilkunnille pratyekichum sophiyabeguvum jitendranumayulla sambhashanathinte bhagangalil enna samsayam bakkiyakunnuu.

  21. "മനോനില കൊണ്ട് അധമനായ ഒരാളെ ചെറ്റ എന്നു വിശേഷിപ്പിക്കുമ്പോള്‍ ,പകിട്ടും പത്രാസും കറഞ്ഞ വസ്തുക്കളെ ചാത്തന്‍ എന്നികഴ്തത്തുമ്പോള്‍ , ആരൊക്കെയോ ചുറ്റും നിശ്ശബ്ദമായി വേദനിക്കുന്നുണ്ട്.മ [...]

  22. "പൂര്ണ വളര്ച്ചയെത്തും മുമ്പ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന് "– How true! മലയാളിയുടെ നൂറു വര്ഷത്തെ കഥ പറയുന്ന പുസ്തകം നിലത്തു വയ്ക്കുവാനുള്ള മടിയോടെ മാത്രമേ നമുക്ക് വായന പൂര്ത്തിയ [...]

  23. adbhutapeduthi kalanju enne parayanullukure naalukal kku sesham carnous allata, asabhya stree sareera varnanakal ellataoru noveloru neerkazcha.abhinandanangal

  24. No words to say. Manushyanu oru Aamukham did hit my forehead with a thunder smash. I hope I won't recover ever from the irreversible damage it created.

  25. മനുഷ്യന് ഒരു ആമുഖം - സുഭാഷ്‌ ചന്ദ്രന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒരു നോവലാണ്‌ സുഭാഷ്‌ ചന്ദ്രന്‍ രചിച്ച മനുഷ്യന് ഒരു ആമുഖം എന്നു അത് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. പരശുരാമ [...]

  26. കഥാകാരന്റെ ഭാഷയില്‍ "നൂറു വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങളുടെ മലയാളി സമൂഹത്തിന് സംഭവിച്ച സാംസ്കാരികവും വൈകാരികവുമായ ഒരു പരിണതിയെ ഒരു കുടുംബകഥയുടെ മൂശയിലേക്ക് പരുവപെടുത്തിയെടുക്കുകയായിരുന [...]

  27. A great book, which takes the reader through a wide spectrum of time and a lot of varied characters. It was an all new experience reading this book. I have cried watching some movies But for the first time, I cried reading a book. Kunju Amma, Alamboori will remain a scar in my mind for some time. Neverthless the Narapilla and Pooshaappi too.കഥാ സന്ദർഭങ്ങൾക്കും കഥാപാത്രങ്ങളുടെ വൈവിധ്യത്തിനും ഈ പു [...]

  28. പൂർണ വളർച്ചയെത്തും മുൻപേ മരിച്ചു പോകുന്ന ഒരു ജീവിയാണ് മനുഷ്യൻ തച്ചനക്കര എന്ന ഗ്രാമത്തിനുള്ളിൽ പുതു തലമുറയിലെ ഒരു എഴുത്തുകാരൻ തുറന്നുവിടുന്ന വാക്കുകളുടെ ഒരു ഉത്സവമാണ് മനുഷ്യന് ഒരു ആ [...]

  Leave a Reply

  Your email address will not be published. Required fields are marked *